Friday, October 8, 2010

നമസ്ക്കാരം

21 comments:

Appu Adyakshari said...

രഞ്ജിത്, നല്ല ചിത്രം. ഇങ്ങനെയുള്ള ചിത്രങ്ങളില്‍ ഫോട്ടോ ഷോപ്പിലെ shadows and highlights എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഡെപ്ത് കൂട്ടിയാല്‍ നന്നായിരിക്കും.

പട്ടേപ്പാടം റാംജി said...

അതെ..
നമസ്കാരം.

Renjith Kumar CR said...

@അപ്പു- നന്ദി അപ്പുചേട്ടാ , ഞാന്‍ shadows and highlights ട്രൈ ചെയ്തു .


@പട്ടേപ്പാടം റാംജി-പട്ടേപ്പാടം റാംജി ഭായി നന്ദി

Unknown said...

തകർപ്പൻ ചിത്രം

മൻസൂർ അബ്ദു ചെറുവാടി said...

Nice Snap

SAJAN S said...

നമസ്കാരം......
നല്ല ചിത്രം.....

Unknown said...

valare nalla padam!

Unknown said...

അടിപൊളി പടം രഞ്ജിത്ത്...

Prasanth Iranikulam said...

Beautiful image Renjith .

നനവ് said...

ഇവനാണ് കടുവ!!..കടുവാത്തുമ്പി...നല്ല പടം...

ഭൂതത്താന്‍ said...

നല്ല ...നമസ്കാരം ....നന്നായിട്ടുണ്ട് ചിത്രം

ജയരാജ്‌മുരുക്കുംപുഴ said...

manoharam..... aashamsakal.............

പാവത്താൻ said...

നല്ല ചിത്രം..
ആ തുമ്പിക്ക് മോഡലിങ് രംഗത്ത് നല്ല ഭാവിയുണ്ട്. ആശംസകള്‍

HAINA said...

കളർ തുമ്പി നന്നായിരിക്കുന്നു

Wash'Allan JK | വഷളന്‍ ജേക്കെ said...

മാഷേ, ഇത് വളരെ ഇഷ്ടപ്പെട്ടു!

Renjith Kumar CR said...

@ പുള്ളിപ്പുലി , ചെറുവാടി, SAJAN S, punyalan.net , Jimmy, Prasanth Iranikulam, നനവ് , ഭൂതത്താന്‍ , jayarajmurukkumpuzha,പാവത്താൻ , haina , വഷളന്‍ജേക്കെ ⚡ WashAllenⒿⓚ ,- എല്ലാവര്ക്കും നന്ദി

വരയും വരിയും : സിബു നൂറനാട് said...

സ്റ്റൈല്‍ ആയിട്ടുണ്ട്‌.

ഞാന്‍ പടനിലത്ത്, അമ്പലത്തിന് അടുത്ത് :-)

praveenkumar said...

great pic ranjith congrats

Renjith Kumar CR said...

@വരയും വരിയും : സിബു നൂറനാട് , praveenkumar -നന്ദി

Unknown said...

ഇത് കിടിലം ചിത്രം. കണ്ടിട്ടില്ലാരുന്നു!!

ആശംസകള്‍!

ഭായി said...

തകർപ്പൻ രഞ്ജിത്ത് തകർപ്പൻ ! ഇഷ്ടപ്പെട്ടു!

LinkWithin

Related Posts with Thumbnails