Tuesday, February 1, 2011

ചെമ്പകപ്പൂ മൊട്ടിന്നുള്ളില്‍ വസന്തം വന്നൂ .....

7 comments:

Naushu said...

കൊള്ളാം ......

Unknown said...

കമ്പോസിങ്ങ് ഇഷ്ഠായി

mini//മിനി said...

മൊട്ട് മൊട്ടായിതന്നെയിരിക്കുന്നല്ലൊ?

Unknown said...

nice pic..

Unknown said...

നല്ല ചിത്രം...

ശ്രീലാല്‍ said...

വന്നില്ല.. വന്നില്ല.. ചെമ്പകപ്പൂവിന്റെ യഥാര്‍ത്ഥ വെളുപ്പുനിറം നഷ്ടപ്പെട്ടപ്പോള്‍ അതിന്റെ മണം വരുന്നില്ല :)

Renjith Kumar CR said...

@ Naushu , പുള്ളിപ്പുലി , mini//മിനി , നന്ദു | naNdu | നന്ദു ,Ranjith Chemmad / ചെമ്മാടന്‍, ശ്രീലാല്‍ - നന്ദി
@ശ്രീലാല്‍- ഇത് സൌദിയിലെ ചെമ്പകമാ വെളുപ്പ്‌ നിറം കുറവാ , മൊത്തം പൊടി പിടിച്ചു ചുവന്നിരിക്കുന്നു ,പൂവിന്റെ യതാര്‍ത്ഥ നിറവും നാട്ടിലെ ചെമ്പകം പോലെ നല്ല വെളുപ്പല്ലായിരുന്നു :)

LinkWithin

Related Posts with Thumbnails