Monday, June 13, 2011

UNTITLED

10 comments:

പട്ടേപ്പാടം റാംജി said...

സുന്ദരം

സാജിദ് ഈരാറ്റുപേട്ട said...

കൊള്ളാം...

മൻസൂർ അബ്ദു ചെറുവാടി said...

ഇവന്‍ ആള് നല്ല രസികന്‍ ആണ്.
മുണ്ടിലോക്കെ പിടിച്ചു കയറും.
പഴയ നാടന്‍ കാഴ്ചകള്‍
ഇപ്പോഴും ഉണ്ടോ?

Naushu said...

മനോഹരം !!!!

Renjith Kumar CR said...

@ പട്ടേപ്പാടം റാംജി , സാജിദ് കെ.എ , ചെറുവാടി, Naushu -നന്ദി

ജാബിര്‍ മലബാരി said...

:).....
എന്തും ചിത്രത്തിന്റെ ഭംഗിയാക്കാം ,,ഒരു കലാകാരനു.. അല്ലെ

Dethan Punalur said...

ഇത്തരം ചിത്രങ്ങളെടുക്കുമ്പോള്‍ ക്യാമറയുടെ പൊസിഷന്‍ (പിടിക്കുന്ന രീതി) അല്പം വ്യത്യാസപ്പെടുത്തിയാല്‍ വൈറ്റ്‌ ബാക് ഗ്രൌണ്ട് മാറിക്കിട്ടും. അതായതു്‌ ഇതിന്റെ പിന്നില്‍ കാണുന്ന കറുപ്പോ പച്ചയോ നിറങ്ങള്‍ ബാക് ഗ്രൌണ്ടില്‍ വരത്തക്ക വിധം ശ്രമിക്കുക.
അപ്പോള്‍ ഇതുപോലുള്ള വെളുപ്പോ ലൈറ്റ് കളര്‍ ചേര്‍ന്ന സബ്ജക്റ്റുകളോ ഉള്‍പ്പെടുന്ന പടങ്ങള്‍ ബാക് ഗ്രൌണ്ടില്‍ നിന്നും വേര്‍ തിരിഞ്ഞുകിട്ടും..

Renjith Kumar CR said...

@ ജാബിര്‍ മലബാരി -നന്ദി

Renjith Kumar CR said...

@Dethan Punalur - ദത്തന്‍ മാഷേ വളരെ നന്ദി ,ഇനിയും ഇതുപോലെയുള്ള ടിപ്സ് തരുമല്ലോ

Unknown said...

നന്നായിട്ടുണ്ട് രഞ്ജിത്ത്!

LinkWithin

Related Posts with Thumbnails