Wednesday, January 27, 2010

നീലാകാശവും നീലതടാകവും



ഈശ്വരാ ഇനി ഇതും ആരെങ്കിലും... ? (വീണ്ടുമൊരു മൂന്നാര്‍ കാഴ്ച)

10 comments:

ശ്രീ said...

ഈ കാഴ്ചകളൊക്കെ എത്രനാളത്തേയ്ക്കുണ്ടാകുമോ?

അഭി said...

നീല നീല മലയുടെ മുകളില്‍ ................

അതിമനോഹരമായിരിക്കുന്നു

പൈങ്ങോടന്‍ said...

നല്ല ചിത്രം

മൂന്നാര്‍ ഇതു വരെ പോയിട്ടില്ല. ഒരു തവണയെങ്കിലും പോണം

Seek My Face said...

നല്ല ചിത്രം ...

Renjith Kumar CR said...

@ ശ്രീ, അഭി,Seek My Face :-നന്ദി
@ പൈങ്ങോടന്‍ :-നന്ദി ,മാഷേ ഞാന്‍ SAMSUNG ന്‍റെ നോര്‍മല്‍ ക്യാമറയില്‍ എടുത്തതാണ് ഈ ചിത്രങ്ങള്‍ ,നിങ്ങള്‍ അവിടെ പോയാല്‍ തീര്‍ച്ചയായും നല്ല ചിത്രങ്ങള്‍ ഞങ്ങള്‍ക്ക് കാണാന്‍ പറ്റും

siva // ശിവ said...

A good photo...

ഷെരീഫ് കൊട്ടാരക്കര said...

ഈ കാഴ്ച്ച എന്നുമെന്നും നിലനിൽക്കട്ടെ!

Renjith Kumar CR said...

@ശിവ,ഷെറിഫിക്ക നന്ദി

mini//മിനി said...

ഇപ്പൊഴെ ഫോട്ടോ എടുത്തു വെക്കുന്നത് വളരെ നല്ലതാണ്. ഈ പുഴയും ഈ തീരവും ഇത്രകാലം കാണാൻ കഴിയുമെന്ന് ഒരു ഉറപ്പും ഇല്ല.

Renjith Kumar CR said...

മിനി ടീച്ചര്‍ : ശരിയാണ് ടീച്ചറെ , അടുത്ത തലമുറയ്ക്ക് ഇങ്ങനെയുള്ള കാഴ്ചകള്‍ നേരിട്ട് കാണാന്‍ പറ്റുമോ എന്ന് സംശയമാണ്..
അമീന്‍: നന്ദി

LinkWithin

Related Posts with Thumbnails