വിഷമം തോന്നരുത്. എനിക്ക് കഴിഞ്ഞ പ്രാവശ്യത്തെ അത്ര ഇഷ്ടമായില്ല.നിറത്തിന് സ്വല്പ്പം അസ്വാഭാവികത പോലെ, പ്രത്യേകിച്ച് പൂവിന്റെ. ഇനിയും നല്ല നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു. ഫോട്ടോഗ്രഫി വലിയ പിടിയില്ല. എന്നാലും ചോദിക്കുകയാ... ആ പൂവ് കുറച്ച് over exposed ആണോ?
13 comments:
നല്ല ജീവനുള്ള ചിത്രം.
കാണാന്‍ നല്ല രസം
വിഷമം തോന്നരുത്. എനിക്ക് കഴിഞ്ഞ പ്രാവശ്യത്തെ അത്ര ഇഷ്ടമായില്ല.നിറത്തിന് സ്വല്പ്പം അസ്വാഭാവികത പോലെ, പ്രത്യേകിച്ച് പൂവിന്റെ. ഇനിയും നല്ല നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു. ഫോട്ടോഗ്രഫി വലിയ പിടിയില്ല. എന്നാലും ചോദിക്കുകയാ... ആ പൂവ് കുറച്ച് over exposed ആണോ?
@പട്ടേപ്പാടം റാംജി - നന്ദി
@കൂതറHashimܓ -നന്ദി
@വഷളന്‍ (Vashalan) -നന്ദി , പൂവിന്റെ നിറം ശരിക്കും അങ്ങനെ തന്നെയാണ് ,പൂവ് കുറച്ച് over exposed ആണോ എന്ന് എനിക്കും തോന്നുന്നു :)
Blue Tiger :)
നന്നായി ചിത്രീകരിച്ചിരിക്കുന്നു അഭിനന്ദൻസ്
:0(
നല്ല ചിത്രം
colour full :)
@ siva // ശിവ -നന്ദി
@ വെള്ളത്തൂവൽ -നന്ദി
@ junaith -നന്ദി
@ ശ്രീ - നന്ദി
@അരുണ്‍ കായംകുളം -നന്ദി
നല്ല ഭംഗിയുള്ള ചിത്രം.
അനൂപ് കോതനല്ലൂര്‍ - നന്ദി:)
Beautifully captured.
Post a Comment