Wednesday, April 28, 2010

എന്റെ ഗ്രാമം



തിരികെ ഞാന്‍ വരുമെന്ന വാര്ത്ത കേള്‍ക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും...

14 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എന്താ ഗ്രാമത്തിലെ വീടിന് തീപിടിച്ചോ?ഒരു പുക!ചിത്രം നന്നായിരിക്കുന്നു.

Wash'Allan JK | വഷളന്‍ ജേക്കെ said...

നല്ല wide angle... എന്താ ഒരു പുകയുന്ന പ്രശ്നം?

Rishi said...

നല്ല ഗ്രാമക്കാഴ്ച

Unknown said...

നല്ല ഫോട്ടോ ..പുക ഒരു ദൃഷ്ടിദോഷം പോലെയായി..

അഭി said...

നല്ല ഭംഗിയുള്ള ഒരു ഗ്രാമീണ കാഴ്ച

siva // ശിവ said...

എത്ര സുന്ദരമായ ഗ്രാമക്കാഴ്ചകള്‍...

jyo.mds said...

നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം-
മനോഹരം

Naushu said...

മാമാലകള്‍ക്കപ്പുറത്ത് മരതക പട്ടുടുത്...

കൊള്ളാം... മനോഹരമായ ചിത്രം.

ശ്രീ said...

നല്ല ഗ്രാമം തന്നെ.

അതെന്താ രഞ്ജിത്തേ അവിടൊരു പുക?

പട്ടേപ്പാടം റാംജി said...

ഗ്രാമത്തിന്റെ മനോഹാരിത നിറഞ്ഞുനില്‍ക്കുന്നു...

Unknown said...

കൊള്ളാം ഒരു വിശുദ്ധി ഉണ്ട്

Junaiths said...

എന്റെ മനസ്സ് കത്തുന്നു..
പുകയായ് പുറത്തേക്കു പോകുന്നു..
ഉമ്മ..നല്ല പടം.

Anil cheleri kumaran said...

നല്ല ഗ്രാമം.

എറക്കാടൻ / Erakkadan said...

കലക്കീലോ മച്ചു......

LinkWithin

Related Posts with Thumbnails