Friday, July 15, 2011

പൂച്ചമീശ

7 comments:

smitha adharsh said...

ഇത് തുളസീടെ കതിര് പോലെ ഉണ്ടല്ലോ.. നല്ല ചിത്രം..

the man to walk with said...

നല്ല ചിത്രം..

Best wishes

Unknown said...

ചിത്രം നല്ലതു തന്നെ...പക്ഷെ ബാക്ഗ്രൗണ്ട് കളർ അല്പം വ്യത്യസ്തം ആയിരുന്നുവെങ്കിൽ സബ്ജക്റ്റ് കൂടുതൽ മിഴിവുള്ളത് ആകുമായിരുന്നു...

Naushu said...

കൊള്ളാം ...

വിധു ചോപ്ര said...

ഫോട്ടോ കണ്ടിട്ട് തുളസീടെ കതിരുപോലെ ഉണ്ടല്ലോ എന്ന് കമന്റാതിരിക്കാൻ ഫോട്ടോ എന്തിന്റേതെന്നും അതിന്റെ പ്രാധാന്യമെന്തെന്നുമൊക്കെ പോസ്റ്റിൽ ചേർക്കാൻ,ശ്രദ്ധിച്ചാൽ നന്നായിരിക്കും. പൂച്ചമീശ എന്ന സസ്യത്തിന്റെ പ്രാധാന്യം അറിഞ്ഞിരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ഇത് ദശപുഷ്പങ്ങളിൽ പെട്ടതും,ആയുർവേദ ചികിത്സക്കുപയോഗിക്കുന്നതുമായ ഒരു സസ്യമാണെന്നും മാത്രം എനിക്കറിയാം.കൂടുതൽ വിവരങ്ങൾ അറിയിച്ചാൽ നന്നായിരിക്കും. സ്നേഹപൂർവ്വം വിധു

Rakesh R (വേദവ്യാസൻ) said...

:)

Renjith Kumar CR said...

@ smitha adharsh , the man to walk with, ഷിബു തോവാള , Naushu, വിധു ചോപ്ര , വേദ വ്യാസന്‍-നന്ദി

@ വിധു ചോപ്ര -എനിക്കും ഇതിനെ കുറിച്ച് കൂടുതല്‍ അറിവില്ല അതിനാലാണ് കൂടുതല്‍ വിശദീകരിക്കാതെ ഇരുന്നത്

LinkWithin

Related Posts with Thumbnails