Monday, May 31, 2010

BLUE EYE



ഒരു "Optical mouse" ന്‍റെ രാത്രികാല ചിത്രം .

18 comments:

Unknown said...

ഇതെന്തിരു സാധനം ഒന്നും മനസിലാകുന്നില്ലല്ലോ

Wash'Allan JK | വഷളന്‍ ജേക്കെ said...

ഇതെന്തെരെഡേയ് അപ്പീ?

അലി said...

ആർക്കറിയാം!

Renjith Kumar CR said...

ഒരു "Optical mouse" ന്‍റെ രാത്രികാല ചിത്രം

Naushu said...

എന്റീശ്വരാ.... അതാണോ ഇത് ?

കൊള്ളാം, നല്ല ചിത്രം.

Unknown said...

nannayi!

ഹേമാംബിക | Hemambika said...

നല്ലത് . എന്നാപ്പിന്നെ ബ്ലു മൌസ് എന്നിട്ടൂടെ ?

കൂതറHashimܓ said...

ആഹ നല്ല രസം

Unknown said...

എലി കലക്കി...

പട്ടേപ്പാടം റാംജി said...

കാണാന്‍ നല്ല രസംണ്ട്.

ഹംസ said...

സംഭവം കൊള്ളാലോ…1

Mohamedkutty മുഹമ്മദുകുട്ടി said...

ഞാന്‍ വിചാരിച്ചു വല്ല കപ്പലുമാവുമെന്നു,കൊള്ളാം!

SAJAN S said...

നല്ല ഭംഗി:)
nice

Anonymous said...

നല്ല പോസ്റ്റ്‌...
മനോഹരമായ ചിത്രങ്ങള്‍‍.
എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
ഇനിയും ഇതു പോലുള്ള ചിത്രങ്ങളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

jayaraj said...

എല്ലാം ചെയ്താണ് മാഷേ നന്നാക്കുന്നത്. എന്തായാലും ആ നീല കണ്ണ് അതെനുക്ക് വല്ലാതെ ഇഷ്ടപ്പെട്ടു മാഷേ ഇനിയും തുടരുക

mini//മിനി said...

എന്നാലും ഈ എലിയെങ്ങനെ നീലയെലിയായി? Blue Mouse , Super

Irshad said...

കൊള്ളാം, മനോഹരം...

sivaraman mavelikkara said...

Excellent and apt caption

LinkWithin

Related Posts with Thumbnails