Sunday, May 9, 2010

RED

12 comments:

mini//മിനി said...

ഇറ്റിറ്റു വീഴുന്ന ചോരത്തുള്ളികൾ പോൽ
എത്തിനോക്കീടുന്നു ചെത്തിപ്പഴങ്ങൾ.

വരികൾ എന്റേതല്ല; ആശാന്റെതാണ്, കുമാരനാശാന്റെ;,,

Naushu said...

രാത്രിയിലാണോ ഫോട്ടോ എടുത്ത്...
എന്തായാലും കൊള്ളാം...
ഇലയുടെ പച്ചപ്പും, ചെതിപ്പഴതിന്റെ ചുവപ്പും, മഴത്തുള്ളിയും, കറുത്ത ബാക്ക്ഗ്രൗണ്ടില്‍ കാണാന്‍ നല്ല ഭംഗിയുണ്ട്...

Cm Shakeer said...

കൊള്ളാം ! മിക്ക പരീക്ഷണങ്ങളും രാത്രി ഫ്ലാഷ് ഉപയോഗിച്ചാണല്ലോ?

Dethan Punalur said...

കൊള്ളാം.. നല്ല റഡ്ഡ്

പട്ടേപ്പാടം റാംജി said...

ചെത്തിപ്പഴത്തിന്റെ ചുവപ്പിന് എന്ത് സൌന്ദര്യം.

Wash'Allan JK | വഷളന്‍ ജേക്കെ said...

പണ്ട് കുറെ പറിച്ചു തിന്നിട്ടുണ്ട്. ഇപ്പൊ നാട്ടില്‍ ചെടി കൂടി കാണാന്‍ കിട്ടുന്നില്ല. പേരറിയാത്ത പല ചെടികള്‍ കൈയ്യേറിയിരിക്കുന്നു.

ഹംസ said...

നല്ല പഴം! നല്ല പടം.!

Unknown said...

നന്നായിരിക്കുന്നു. ഞാന്‍ ആദ്യം കരുതിയത് കാപ്പിക്കുരു ആണെന്നാണ്‌. എന്തായാലും പടം കൊള്ളാം...

Unknown said...

very good.

Junaiths said...

My name is RED..

ശ്രീ said...

വൌ!

Renjith Kumar CR said...

@ mini//മിനി- നന്ദി ടീച്ചര്‍ :)

@ Naushu- നന്ദി :) , സന്ധ്യക്ക് ആയിരുന്നു നാഷു

@ Cm Shakeer(ഗ്രാമീണം)- ഒരാഴ്ചക്ക് നാട്ടില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ആണ്. എല്ലാം വൈകുന്നേരങ്ങളില്‍ ആണ് എടുത്തത്‌ .നന്ദി :)

@ Dethan Punalur- നന്ദി :)

@ പട്ടേപ്പാടം റാംജി- നന്ദി :)

@ വഷളന്‍ | Vashalan - ഇപ്പോള്‍ ഇങ്ങനെയുള്ള ചെടികള്‍ കുറവാണു ,എല്ലാ സ്ഥലങ്ങളിലും ഓര്‍ക്കിടും ആന്തൂരിയവും കൈയ്യേറി നന്ദി :)

@ ഹംസ - നന്ദി :)

@ ജിമ്മി - നന്ദി :)

@ punyalan.net നന്ദി :)

@ junaith - നന്ദി :)

@ ശ്രീ - നന്ദി :)

LinkWithin

Related Posts with Thumbnails