Tuesday, April 20, 2010

ഇപ്പോള്‍ വീഴും !!!



പല തുള്ളി പെരുവെള്ളം....

16 comments:

Junaiths said...

ഒരു തുള്ളി കണ്ണുനീര്‍

സിനു said...

വീഴും..വീഴാതിരിക്കില്ല..

Manoj മനോജ് said...

അവസാന തുള്ളിയും പിഴിഞ്ഞെടുത്തു :)

Wash'Allan JK | വഷളന്‍ ജേക്കെ said...

വള്ളിയിലൊരു തുള്ളി
അള്ളിപ്പിടിച്ച തുള്ളി
തുള്ളിയാല്‍ വീഴും തുള്ളി
ഉള്ളിലുണ്ട് വെള്ളം.

ശ്രീ said...

വീഴട്ടേന്ന്...

Unknown said...

ഇല്ല. ഉടനെയൊന്നും വീഴില്ല

ഹന്‍ല്ലലത്ത് Hanllalath said...

:)

അലി said...

നാട്ടിൽ മഴ തുടങ്ങി അല്ലേ.

Naushu said...

നല്ല ഭലമുള്ള കയര്‍ ആണല്ലോ....
പെട്ടന്ന് വീഴാന്‍ സാധ്യതയില്ല....

Unknown said...

nannayi

പട്ടേപ്പാടം റാംജി said...

ദേ..ഇപ്പോ വീഴും.

ഹംസ said...

ദാ……ഇപ്പം വീഴും.!!

Renjith Kumar CR said...

@ junaith - നന്ദി :)

@ സിനു - നന്ദി :)

@ Manoj മനോജ് - നന്ദി :)

@ വഷളന്‍ (Vashalan) കവിത ഇഷ്ടമായി ,നന്ദി :)

@ശ്രീ - നന്ദി :)

@ റ്റോംസ് കോനുമഠം - നന്ദി :
)
@ hAnLLaLaTh - നന്ദി :)

@ അലി -നാട്ടില്‍ ചെറുതായി മഴ തുടങ്ങി മാഷെ , നന്ദി :)

@ Naushu - നന്ദി :)

@ punyalan.net - നന്ദി :)

@ പട്ടേപ്പാടം റാംജി - നന്ദി :)

@ഹംസ - നന്ദി :)

കൂതറHashimܓ said...

തെന്താ വീഴാത്തെ..? കുറേ നേരം നോക്കിയിരുന്നു എന്നിട്ടും...

Anonymous said...

ന്യൂട്ടന്റെ ഏഴാമത്തെ ലാ പ്രയൊഗിചാല്‍ ചിലപ്പോ വീണേക്കാം....

Renjith Kumar CR said...

@ കൂതറHashimܓ - ഹാഷിം ഞാനും അതുതന്നെയാ നോക്കുന്നത് എന്താ വീഴാത്തത് :)

@ smsml - നന്ദി :)

LinkWithin

Related Posts with Thumbnails