Saturday, April 10, 2010

ആരടാ അവിടെ...

11 comments:

എന്‍.ബി.സുരേഷ് said...

എന്റെ പൊന്നെ അതാ ആ ഫോട്ടോപിടുത്തക്കാരന്‍
വരുന്നു, ഇന്നത്തെ എന്റെ കണി ആരാണോ എന്തോ.(നിഷ്കളങ്കയായ പശുക്കുട്ടിയുടെ ആത്മഗതം.)കലക്കീട്ടൊ.

പട്ടേപ്പാടം റാംജി said...

തിളങ്ങുന്നു....

Sulthan | സുൽത്താൻ said...

ഇയ്യളെ എനിക്ക് നല്ല പരിചയമുണ്ടല്ലോ (അത്മഗതം)

കൊള്ളാം. നല്ല എക്സ്പ്രഷൻ, നല്ല രസം. അല്ല ഈ രസത്തിന്റെ പേര്‌?

ആശംസകൾ

ശ്രീ said...

"ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളും ക്യാമറായും തൂക്കിക്കൊണ്ട്. അല്ല, അറിയാന്‍ മേലാഞ്ഞിട്ടു ചോദിയ്ക്കുവാ... താന്‍ ആരുവ്വാ?"

Junaiths said...

ആരടാ അവിടെ..

Unknown said...

നല്ല ഫോട്ടോ

ഹേമാംബിക | Hemambika said...

nalla parichayamulla mukham.
thanaruva?

Thaikaden said...

Itha varunnu pinnem

Renjith Kumar CR said...

എന്‍.ബി.സുരേഷ്
പട്ടേപ്പാടം റാംജി
Sulthan | സുൽത്താൻ
ശ്രീ
junaith
കെ.പി.സുകുമാരന്‍
ഹേമാംബിക
Thaikaden

നന്ദി :)

Jikkumon - Thattukadablog.com said...

nalla pashoooooooooooo imbboooowwwww

Click here for Thattukadablog

HAINA said...

ഞാനല്ലടാ.....പേടിപ്പിക്കാതെടോ

LinkWithin

Related Posts with Thumbnails