Friday, April 23, 2010

കൊച്ചു ഭീകരന്‍



ഇത്തവണ നാട്ടില്‍ പോയപ്പോള്‍ വീടിന്‍റെ ഭിത്തിയില്‍ കണ്ട ഒരു കൊച്ചു ജീവി ,ഇതിന്‍റെ പേരറിയില്ല

11 comments:

Wash'Allan JK | വഷളന്‍ ജേക്കെ said...

കൊള്ളാം മാഷേ.

ഇതിനു മാക്രോ ലെന്‍സാണോ ഉപയോഗിക്കുന്നത്? എനിക്കും പോട്ടം പിടിക്കാന്‍ ഒരു പൂതി. ഞാന്‍ ഉപയോഗിക്കുന്നത് Nikon Zoom-Nikkor Zoom lens - 18 mm - 55 mm - F/3.5-5.6 ആണ്. ഒരു മാക്രോ ലെന്‍സും റ്റെലിഫോട്ടോ ലെന്‍സും വേണമെന്നുണ്ട്.

എന്താ Recommendation?

Renjith Kumar CR said...

@വഷളന്‍ - നന്ദി മാഷേ:)

ഇത് മാക്രോ ലെനസല്ല ,എന്റെ കയ്യില്‍ ഉള്ളത്
Nikon D3000 ക്യാമറയും അതിന്റെ kit lens - 18 mm - 55 mm ഉം ആണ്. ഇത് എടുത്തത്‌
1/125 , f5.6, iso100, 48 mm . closeup mode. മാക്രോ ലെന്സിനെ പറ്റി
ഇവടെ നോക്കു

കൂടുതല്‍ അയി അറിയുവാന്‍ അപ്പു ചേട്ടന്‍ ആണ് നല്ലത് .

ലെന്‍സിനെ പറ്റി എനിക്ക് കൂടുതല്‍ അറിവ്‌ ഇല്ല.

എന്‍.ബി.സുരേഷ് said...

God of Small Things.

പട്ടേപ്പാടം റാംജി said...

ചിത്രം നന്നായിരിക്കുന്നു.
വേറെന്തു പറയാന്‍.

Junaiths said...

ഭീകരന്‍ തന്നെ..അവന്റെ കൊമ്പു കണ്ടില്ലേ വമ്പന്‍

കൂതറHashimܓ said...

തെന്താ ജന്തു..?

Rishi said...

Hayyo...

Unknown said...

ഇവന്‍ ആളൊരു ഭീകരന്‍ തന്നെ..

ശ്രീ said...

ഇതും ഭീകരനോ?

Renjith Kumar CR said...

എന്‍.ബി.സുരേഷ് ,പട്ടേപ്പാടം റാംജി , junaith, കൂതറHashimܓ, Rishi, ജിമ്മി,ശ്രീ
- നന്ദി :)

Mohamedkutty മുഹമ്മദുകുട്ടി said...

ഭീകരനെ കണ്ടു,പേടിയൊന്നും തോന്നിയില്ല!

LinkWithin

Related Posts with Thumbnails